>
>
>

punjab HC wants husband to open fd for wife

29 views
News60 ML
Published By News60 ML On Aug 12, 2018
Category : News/Politics
Duration : 01:08

Description:
ഒളിച്ചോടി വിവാഹം കഴിച്ചാല്‍ ഭാര്യയുടെ പേരില്‍ ഫിക്‌സഡ്

ഡിപ്പോസിറ്റ് ആരംഭിക്കണമെന്ന് പഞ്ചാബ്, ഹരിയാന

ഹൈക്കോടതി. വീട്ടുകാരില്‍ നിന്ന് പോലീസ്

സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച

പ്രണയവിവാഹിതരായ ദമ്പതിമാരുടെ അപേക്ഷ

പരിഗണിക്കവെയാണ് കോടതി ഉത്തരവിറക്കിയത്.ഭാര്യയുടെ

പേരില്‍ അമ്പതിനായിരം രൂപ മുതല്‍ മൂന്നു ലക്ഷം

വരെയുള്ള തുക സ്ഥിര നിക്ഷേപമാക്കിയിട്ടെത്തിയാല്‍

സംരക്ഷണം നല്‍കാമെന്നാണ് കോടതി പറഞ്ഞത്.

TAGS:
punjab, HC, wants, husband, to, open, fd, for, wife

show [+]
 
Now your video play on all smartphones.

Copy the code and paste in your html document to  share video on your page.
To customize the size of the player as per your requirements change the width and height in the given code. To stop autoplay video change autoplay=false.

Sign In or Sign Up now to post a comment!
All Comments (0)
No comments receieved yet, Be first to add comment

Videos Being Watched

Loading...

You may also like



Follow Us

We Collect Personal Information On This site.

© 2015. mrpopat.in All rights reserved.
Translate Page To Your Favourite Language