>
>
>
>

Guava good for health

44 views
News60 ML
Published By News60 ML On May 17, 2018
Category : Fitness
Duration : 00:59

Description:
പേര്: പേരക്ക... ജോലി: ആരോഗ്യ സംരക്ഷണം...


ആരോഗ്യ സംരക്ഷണത്തിന് പേരക്ക ഉത്തമം


പേരക്ക നിസ്സാരക്കാരനല്ല.ഫലമെന്നതിനുപരി പെരയ്ക്കക്ക് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്


പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇരുമ്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു.ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാ​ൽ​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​നാല്‍ വൃ​ക്ക​യി​ൽ ക​ല്ലു​ണ്ടാ​കു​ന്ന​തി​നു​ള​ള സാ​ധ്യ​തയെയും കുറയ്ക്കുന്നു .പൊട്ടാസ്യം, വിറ്റാമിന്‍ എ , വിറ്റാമിന്‍ ഇ , മാംഗനീസ് തുടങ്ങിയവ സ്ത്രീ ശരീരത്തിന് ഗുണം ചെയ്യുന്നു .

രക്ത സമ്മര്‍ദ്ദം കുറക്കുന്നതിനും കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നതിനും പേരക്ക സഹായകമാണ് .സ്ത്രീകളുടെ പ്രത്യുല്പാദന ക്ഷമത കൂട്ടാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ളെയും പെരക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ സഹായിക്കുന്നു. ത​ല​ച്ചോ​റിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന പേരക്ക സ്‌ട്രെസ് കുറയ്ക്കാനും നല്ലതാണ് .

ഇനി മരം കയറി പേരക്ക പറിക്കുന്ന കുട്ടികളെ തടയേണ്ട

TAGS:
Guava, good, for, health

show [+]
 
Now your video play on all smartphones.

Copy the code and paste in your html document to  share video on your page.
To customize the size of the player as per your requirements change the width and height in the given code. To stop autoplay video change autoplay=false.

Sign In or Sign Up now to post a comment!
All Comments (0)
No comments receieved yet, Be first to add comment

Videos Being Watched

Loading...

You may also likeFollow Us

We Collect Personal Information On This site.

© 2015. mrpopat.in All rights reserved.
Translate Page To Your Favourite Language